Latest News

എ ആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി സുരേന്ദ്രന്‍ നിര്യാതനായി

തൃക്കരിപ്പൂര്‍: കാസര്‍കോട് എ ആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ തൃക്കരിപ്പൂര്‍ ഉദിനൂരിലെ പി സുരേന്ദ്രന്‍ (49) നിര്യാതനായി.[www.malabarflash.com]

വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 മണിയോടെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലാണ് അന്ത്യം. കിഡ്‌നി സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഭാര്യ: മഞ്ജുള. ജിഷ്ണു ഏക മകനാണ്. സഹോദരങ്ങള്‍: നാരായണന്‍, ഗോപാലകൃഷ്ണന്‍, സുജാത.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.