ഉപ്പള: 22 ദിവസം മുമ്പ് പിറന്ന ആദ്യത്തെ കണ്‍മണിയെ തനിച്ചാക്കി ശ്വേത യാത്രയായി. അസ്വസ്തത അനുഭവപ്പെട്ട് രണ്ടു ദിവസം മുമ്പാണ് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.[www.malabarflash.com]
ചെറുഗോളി ഫയര്‍സ്റ്റേഷന് സമീപത്തെ പ്രകാശ് സുവര്‍ണ്ണ-മോഹിനി ദമ്പതികളുടെ മകളും ഉത്സവ് ആനന്ദിന്റെ ഭാര്യയുമായ 27 കാരിയായ ശ്വേത. മൂന്നാഴ്ച മുമ്പ് മംഗളൂരു ആസ്പത്രിയിലാണ് ശ്വേത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സുഖപ്രസവമായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി പ്രസവാനന്തര വിശ്രമിത്തിലായിരുന്നു.
രണ്ട് ദിവസം മുമ്പാണ് അസ്വസ്തത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും മംഗളൂരുവിലെ ആസ്പത്രിയിലെത്തിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മരണം. ആദ്യ കണ്‍മണി പിറന്നതിന്റെ ആനന്ദം നുകര്‍ന്ന് തീരുംമുമ്പെ അമ്മയാത്രയയത് എല്ലാവരെയും ഒരു പോലെ വേദനിപ്പിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment