ഉദുമ: ഉദുമ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തുന്ന നാടക- ചിത്രരചന- കവിത കൃാമ്പ് തുടങ്ങി.
കേരള ലളിത കലാ അക്കാദമിയാണ് കളരി എന്ന പേരില്‍ ചിത്ര കലാ പരിശീലന കൃാമ്പ് നടത്തുന്നത്.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കേരള ലളിത കലാ അക്കാദമിയാണ് കളരി എന്ന പേരില്‍ ചിത്ര കലാ പരിശീലന കൃാമ്പ് നടത്തുന്നത്.[www.malabarflash.com]
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. മുഹമ്മദലി കൃാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ചന്ദ്രന്‍ കൊക്കാല്‍ അധൃക്ഷത വഹിച്ചു.ഹെഡ് മാസ്റ്റര്‍ എം.കെ.വിജയ കുമാര്‍ സ്വാഗതം പറഞ്ഞു.
കാര്‍ട്ടൂണിസ്റ്റ് കെ.എ.ഗഫൂര്‍ മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ കെ.വി. അഷറഫ്, അധൃാപകരായ പി.കെ. ബാലകൃഷ്ണന്‍, പി.വി.ജയന്തി, പി.ടി.എ. എക്‌സികൃൂട്ടീവ് മെമ്പര്‍ അശോകന്‍ ആറാട്ട് കടവ്, സ്റ്റാഫ് സെക്രട്ടറി പി.വി.വിനോദ് കുമാര്‍ പ്രസംഗിച്ചു.
ചിത്ര രചനാ കൃാമ്പ് സജീന്ദ്രന്‍ കാറടുക്കയും നാടക കൃാമ്പ് ദിനേശന്‍ ചായ്യോത്തും, കവിത രചന കൃാമ്പ് സുരേന്ദ്രന്‍ കാടങ്കോടും കൈകാര്യം ചെയ്യുന്നു കൃാമ്പില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും താമസവും ഭക്ഷണവും സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment