മേല്‍പറമ്പ്: റാത്തീബ് നേര്‍ച്ചയുടെ ഭാഗമായുള്ള അന്നദാനത്തിനിടെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരണപ്പെട്ടു. കീഴൂര്‍ കെ എം ഹൗസിലെ കളനാട് സുബൈര്‍ (66) ആണ് മരണപ്പെട്ടത്.[www.malabarflash.com]
കളനാട് മുഹമ്മദിന്റെയും പള്ളിക്കര ദൈനബിയുടെയും മകനാണ്. ഭാര്യ: സുഹറ. മക്കള്‍: ഫൈസല്‍, സെമീര്‍, അബ്ദുല്ല, സാഹിന, ഹനീഫ.
മരുമക്കള്‍: സെയ്ദു, സാജിത, സാജിത. സഹോദരന്‍മാര്‍: കളനാട് അബ്ദുല്ല, അബ്ദുല്‍ റഹിമാന്‍, ബൈത്താന്‍, മെയ്തീന്‍, അസ്മ, ആഇശ, നബീസ, പരേതയായ സുഹറ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ചെമ്പരിക്ക ജുമാ മസ്ജിദില്‍ റാത്തീബ് നേര്‍ച്ചയുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ അന്നദാന ചടങ്ങയനിടയിലാണ് സംഭവം.
കളനാട് മുഹമ്മദിന്റെയും പള്ളിക്കര ദൈനബിയുടെയും മകനാണ്. ഭാര്യ: സുഹറ. മക്കള്‍: ഫൈസല്‍, സെമീര്‍, അബ്ദുല്ല, സാഹിന, ഹനീഫ.
മരുമക്കള്‍: സെയ്ദു, സാജിത, സാജിത. സഹോദരന്‍മാര്‍: കളനാട് അബ്ദുല്ല, അബ്ദുല്‍ റഹിമാന്‍, ബൈത്താന്‍, മെയ്തീന്‍, അസ്മ, ആഇശ, നബീസ, പരേതയായ സുഹറ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment