ബനസ്‌കാന്ത: ഗുജറാത്തിലെ ഹിന്ദു മതപ്രഭാഷക സ്വാധി ജയ് ശ്രീ ഗിരി അറസ്റ്റില്‍. ഇവരുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ അഞ്ച് കോടിയുടെ സ്വര്‍ണ്ണ ബിസ്‌കറ്റും, ഒരു കോടിയുടെ 2000 രൂപ നോട്ടുകളും കണ്ടെത്തി. ബനസ്‌കാന്ത ജില്ലയിലുള്ള ക്ഷേത്രം നോക്കിനടത്തുന്ന ട്രസ്റ്റിന്റെ മുഖ്യ അധികാരിയാണ് സാധ്വി.[www.malabarflash.com]
പ്രദേശത്തെ ഒരു ജ്വല്ലറി ഉടമ നല്‍കിയ പരാതിയിലാണ് സാധ്വിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയത്. ജ്വല്ലറിയില്‍ നിന്നും വാങ്ങിയ സ്വര്‍ണ്ണത്തിന്റെ ബില്ലടയ്ക്കാന്‍ ഉടമ നിരവധി തവണ സാധ്വിയോട് ആവശ്യപ്പെട്ടെങ്കിലും പണമടക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.
വിവാദ നായികയായ സ്വാധി പൊതു പരിപാടിക്കിടെ പാട്ടുകാര്‍ക്ക് ഒരു കോടിയുടെ 2000 രൂപ നോട്ടുകള്‍ കൈമാറുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നത് വിവാദം സൃഷ്ടിച്ചിരുന്നു.സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്തതായി ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
Keywords: NAtional News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment