Latest News

ഫഹദ് മുനീറിന് പുരസ്‌കാരം

തൃക്കരിപ്പൂര്‍:  കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച വാര്‍ത്ത ചിത്രത്തിനുള്ള അവാര്‍ഡ് മലയാള മനോരമ സ്റ്റാഫ് ഫോട്ടോര്‍ഗ്രാഫര്‍ ഫഹദ്മുനീറിന് ലഭിച്ചു.[www.malabarflash.com] 

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ നീലേശ്വരം മേഖല കമ്മിറ്റിയും തൃക്കരിപ്പൂര്‍ യൂണിറ്റ് കമ്മിറ്റിയും ചേര്‍ന്നാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
കലോത്സവ സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പുരസ്‌കാരം സമ്മാനിച്ചു. പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.