Latest News

യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നത് സംഘി മോഡല്‍ അക്രമം: ആഷിഖ് അബു


കോഴിക്കോട്: കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി കോളേജില്‍  നടത്തിയത് സംഘി മോഡല്‍ അക്രമമാണെന്ന്  സംവിധായകനും നിര്‍മാതാവുമായ ആഷിഖ് അബു. എസ്.എഫ്.ഐ യുടെ രണ്ട് രൂപ മെമ്പര്‍ ആണെങ്കില്‍ പോലും അയാളെ ഇനി നിങ്ങളുടെ കൊടി പിടിപ്പിക്കരുതെന്നും ആഷിഖ് അബു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. [www.malabarflash.com]

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥിനിയുമൊത്ത് നാടകം കാണാനെത്തിയ യൂവാവിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം വിവാദമായ സാഹചര്യത്തിലാണ് ഇതിനെ വിമര്‍ശിച്ച് ആഷിഖ് അബു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.

പോസ്റ്റിന്റെ പൂര്‍ണ രൂപം കാണാം





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.