പള്ളിക്കര: ദേവകി കൊലപാതക കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്നും ആവശ്യപ്പെട്ട് മാർച്ച് മൂന്നിന് പെരിയാട്ടടുക്കം ജംഗ് ക്ഷനിൽ മഹിള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തുവാൻ പള്ളിക്കര മണ്ഡലം കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
എം.പി.എം. ഷാഫി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിൽ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കരിച്ചേരി നാരായണൻ മാസ്റ്റർ, സത്യൻ പൂച്ചക്കാട്, വി.വി കൃഷ്ണൻ, രവീന്ദ്രൻ കരിച്ചേരി, രാജേഷ് പള്ളിക്കര, അസ്വ.മണികണ്ഠൻ നമ്പ്യാർ, ചന്ദ്രൻ തച്ചങ്ങാട്, ലത പനയാൽ, രാജു.എം., ഗോപാലകൃഷ്ണൻ കരിച്ചേരി, ശ്രീനിവാസൻ അരവത്ത്, ജയശ്രീ പാക്കം, കണ്ണൻ കരുവാക്കോട്, രാഘവൻ പൂച്ചക്കാട്, പി.ബി മൗവ്വൽ, ബാലചന്ദ്രൻ കരിച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.
No comments:
Post a Comment