Latest News

കണ്ണൂര്‍ ഉള്ളിക്കലില്‍ ഭക്ഷ്യവിഷബാധയേറ്റ് കുട്ടി മരിച്ചു

ഇരിട്ടി: കണ്ണൂരില്‍ ഇരിട്ടിയ്ക്കടുത്ത് ഉള്ളിക്കലില്‍ ഭക്ഷ്യവിഷബാധയേറ്റ് കുട്ടി മരിച്ചു. നുച്യാട് സ്വദേശി വ്യാസ് (10) ആണ് മരിച്ചത്.[www.malabarflash.com]

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വ്യാസിന്റെ അയല്‍വാസികള്‍ ഉള്‍പ്പെടെ ഒമ്പതു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.