കൊണ്ടോട്ടി: മുസ്ലിം ലീഗ് ദേശീയ നേതാക്കളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തകരുടെ സ്വീകരണം.[www.malabarflash.com]
തിങ്കളാഴ്ച രാവിലെ എട്ടിന് ചെന്നൈയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് നേതാക്കള്‍ കരിപ്പൂരിലത്തെിയത്.
ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത പി.കെ. കുഞ്ഞാലിക്കുട്ടിക്കും ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബിനും പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.
ദേശീയ രാഷ്ട്രീയ സമിതി ചെയര്‍മാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. എം.സി. മായിന്‍ ഹാജി, കെ. മുഹമ്മദുണ്ണി ഹാജി, പി.എ. ജബ്ബാര്‍ഹാജി, ജില്ലപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, വി.പി. ഹമീദ് മാസ്റ്റര്‍, ടി.പി. അശ്‌റഫലി, ഹനീഫ മൂന്നിയൂര്‍, കുട്ടിമൗലവി, അഷ്‌റഫ് മടാന്‍, സി.പി. കുഞ്ഞാന്‍, എടക്കോട് മെഹബൂബ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment