ഉദുമ: കോട്ടിക്കുളം ഗവ.യു.പി സ്‌കൂളിന് പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഗ്രീന്‍വുഡ്‌സ് പബ്‌ളിക് സ്‌കൂള്‍ എം.ഡിയുമായ അസീസ് അക്കര സംഭാവന ചെയ്ത സ്മാര്‍ട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനം 14 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ബീഫാത്തിമ കോട്ടിക്കുളം നിര്‍വ്വഹിക്കും.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
പിടിഎ പ്രസിഡണ്ട് ഉദയകുമാര്‍ അധ്യക്ഷത വഹിക്കും. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി മുഖ്യാഥിതിയായിരിക്കും. അസീസ് അക്കര, സുരേഷ് കൊക്കോട്ട്, കെ. ശ്രീധരന്‍, കാപ്പില്‍ മുഹമ്മദ് പാഷ, കെ.വി ദാമോദരന്‍, പി.കെ ബഷീര്‍, പി.വി കുട്ടി, മിനി എം, റസീന, ബി. പുഷ്പവല്ലി തുടങ്ങിയവര്‍ സംബന്ധിക്കും
ഹെഡ്മാസ്റ്റര്‍ ശങ്കരന്‍ നമ്പൂതിരി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഗായത്രി നന്ദിയും പറയും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment