Latest News

പാലക്കുന്ന്‌ സ്പോർട്ടിങ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ വിവാഹ ധന സഹായം

ഉദുമ: പാലക്കുന്ന്‌ സ്പോർട്ടിങ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി 3 പാവപ്പെട്ട പെൺകുട്ടികൾക്കുള്ള വിവാഹ ധന സഹായം കോട്ടിക്കുളം ജുമാ മസ്ജിദ് ഖത്തീബ് ജനാബ് അബ്ദുൽ അസീസ് അഷ്‌റഫി ക്ലബ്ബ് സെക്രട്ടറി റാഷിദിന് കൈമാറുന്നു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.