കാസര്‍കോട്: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കിലും ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലും രാത്രി ബൈക്ക് യാത്ര നിരോധിച്ചതായി ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.[www.malabarflash.com]
കാസര്‍കോട്ടെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് നടപടി.
വ്യാഴാഴ്ച (മാര്‍ച്ച് 23) മുതലാണ് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ബൈക്കുയാത്ര നിരോധിച്ചത്. രാത്രി 10 മണി മുതല്‍ രാവിലെ ആറുമണി വരെയാണ് മോട്ടോര്‍ ബൈക്കില്‍ യാത്ര ചെയ്യുന്നത് നിരോധിച്ചത്. നിരോധനം അവഗണിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് ചീഫ് അറിയിച്ചു.

Keywords: Kasargod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment