കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കളക്ടര്‍ ഒരാഴ്ചത്തേക്കു നിരോധനജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് നടപടി.[www.malabarflash.com]
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള റിസര്‍വ് ബറ്റാലിയന്‍ സേനയെ കാസര്‍കോട്ടേയ്ക്ക് അയച്ചിട്ടുണ്ട്. കാസര്‍കോട് നഗരത്തില്‍ പോലീസ് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.
No comments:
Post a Comment