പെര്‍മുദെ: പൗരപ്രമുഖനും കേരള മുസ്‌ലിം ജമാഅത്ത് പെര്‍മുദെ സര്‍ക്കിള്‍ ഉപാധ്യക്ഷനും ദീര്‍ഘകാലം പ്രവാസിയുമായിരുന്ന അബ്ബാസ് ഹാജി ബാളക്കയം പെര്‍മുദെ (60) നിര്യാതനായി. ഹൃദയാഘാതം മൂലം തിങ്കളാഴ്ച രാത്രി സ്വവസതിയിലായിരുന്നു അന്ത്യം.[www.malabarflash.com]
13 വര്‍ഷത്തോളം മുഹിമ്മാത്ത് ദുബായ് കമ്മിറ്റി ട്രഷററായിരുന്നു.
അവ്വമ്മയാണ് ഭാര്യ. മക്കള്‍: അഷ്‌റഫ്, റസാഖ്, ഖാലിദ് (മൂവരും ദുബൈ), സാജിദ്, സുബൈര്‍, ആഇശ. മരുമക്കള്‍: മുഹമ്മദ് സുബ്ബൈക്കട്ട, സുബൈദ, ഇശാന.
13 വര്‍ഷത്തോളം മുഹിമ്മാത്ത് ദുബായ് കമ്മിറ്റി ട്രഷററായിരുന്നു.
അവ്വമ്മയാണ് ഭാര്യ. മക്കള്‍: അഷ്‌റഫ്, റസാഖ്, ഖാലിദ് (മൂവരും ദുബൈ), സാജിദ്, സുബൈര്‍, ആഇശ. മരുമക്കള്‍: മുഹമ്മദ് സുബ്ബൈക്കട്ട, സുബൈദ, ഇശാന.
നിര്യാണത്തില്‍ മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, എസ് എസ് എഫ് ഫിനാന്‍സ് സെക്രട്ടറി അശ്‌റഫ് ഹിമമി സഖാഫി, എസ് വൈ എസ് സര്‍ക്കിള്‍ സെക്രട്ടറി അബ്ദുറഹീം സഖാഫി അമ്പേരി തുടങ്ങി നിരവധിപേര്‍ വീട്ടിലെത്തി അനുശോചിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment