Latest News

ഉദുമ കുന്നിൽ പള്ളിക്ക് സമീപത്തെ ബീഫാത്തിമ നിര്യാതയായി

ഉദുമ: ഉദുമ കുന്നിൽ പള്ളിക്ക് സമീപത്തെ പരേതനായ ടി.കെ. അബ്ദുല്ലയുടെ ഭാര്യ ബീഫാത്തിമ (85) നിര്യാതയായി.[www.malabarflash.com]
മക്കൾ: ഇബ്രാഹിം കുന്നിൽ, ഹാജറ . മരുമക്കൾ: അബ്ബാസ് ബേക്കൽ, നൂറുന്നിസ ഉദുമ പടിഞ്ഞാർ. സഹോദരങ്ങൾ: മാഞ്ഞുമ്മ കുണ്ടുകുളം പാറ, പരേതരായ ആയിഷ, അബ്ദുല്ല, അബ്ദുൽ ഖാദർ , ഹസൈനാർ , ഇബ്രാഹിം

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.