Latest News

പി ടി കുഞ്ഞുമുഹമ്മദ് പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍

തിരുവനന്തപുരം: കേ​ര​ള പ്ര​വാ​സി ക്ഷേ​മ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നാ​യി മു​ന്‍ എംഎ​ല്‍എ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദിനെ നിയമിച്ചു.[www.malabarflash.com] 

എ​ന്‍. അ​ജി​ത് കു​മാ​ർ‌, അ​ബു ഹ​നീ​ഫ (കു​വൈ​ത്ത്), ജോ​ര്‍​ജ് വ​ര്‍​ഗീസ് (ദ​മാം), കൊ​ച്ചു​കൃ​ഷ്ണ​ന്‍ (ഷാ​ര്‍​ജ), പി.​എം. ജാ​ബി​ര്‍ (മ​സ്‌​ക്ക​റ്റ്), കെ.​കെ. ശ​ങ്ക​ര​ന്‍ (ദോ​ഹ) എ​ൻ.വി ബാ​ദു​ഷ (കോ​ഴി​ക്കോ​ട്), കെ.​സി. സ​ജീ​വ് (തി​രു​വ​ന​ന്ത​പു​രം) എ​ന്നി​വ​രാ​ണ് അ​നൗ​ദ്യോ​ഗി​ക അം​ഗ​ങ്ങൾ.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.