കാസര്‍കോട്/പരിയാരം: വെട്ടേററ് മരിച്ച പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും മുഹിയുദ്ദീന്‍ ജുമാമസ്ജിദിലെ മുഅദ്ദിനുമായ കുടക് കൊട്ടമുടി സ്വദേശി റിയാസ് മുസ്‌ല്യാ (30)രൂടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി.[www.malabarflash.com]
മൃതദേഹം കാസര്‍കോട്ട് പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്. മുസ്‌ലിം ലീഗ് നേതാക്കളായ സി.ടി.അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, അഡ്വ. ഫൈസല്‍, അബ്ദുല്ലകുഞ്ഞി ചെര്‍ക്ക തുടങ്ങിവര്‍ തുടങ്ങി കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
മൃതദേഹം കാസര്‍കോട് പൊതുദര്‍ശനത്തിന് വെയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ പോലീസ് തയ്യാറായില്ല. കാസര്‍കോട്ടെ പ്രത്യേക സഹചര്യത്തില്‍ ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ്
മൃതദേഹം ജില്ലയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിലക്കിയത്.
മൃതദേഹം ജില്ലയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിലക്കിയത്.
മൃതദേഹം കാസര്‍കോട്ട് പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്. മുസ്‌ലിം ലീഗ് നേതാക്കളായ സി.ടി.അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, അഡ്വ. ഫൈസല്‍, അബ്ദുല്ലകുഞ്ഞി ചെര്‍ക്ക തുടങ്ങിവര്‍ തുടങ്ങി കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment