ദമ്മാം: മില്ലത്ത് സ്വാന്തനം ജിസിസി വാട്ട്‌സാപ്പ് കുട്ടയ്മ കാസര്‍കോട് ജില്ലക്കായി നല്‍കുന്ന ആംബുലന്‍സ് ഏപ്രില്‍ 30ന് പടന്നക്കാട് വെച്ച് നടക്കുന്ന മെഹര്‍ 2017 എന്ന പരിപാടിയില്‍ ഐ എന്‍ എല്‍ ദേശിയ അധ്യക്ഷന്‍ പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍ പടന്നക്കാട് മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രൂസ്റ്റിന് കൈമാറും.[www.malabarflash.com]
സംസ്ഥാന മന്ത്രിമാരും ഐ എന്‍ എല്‍ ദേശിയ സംസ്ഥാന നേതാക്കളും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിയ സാംസ്‌കാരിക നേതാക്കന്മാരും ആംബുലന്‍സ് കൈമാറുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment