Latest News

ഉദുമയിലെ ആദ്യകാല ഹോട്ടല്‍ വ്യാപാരി അപ്പക്കുഞ്ഞി നിര്യാതനായി

ഉദുമ: ആദ്യകാല ഹോട്ടൽ വ്യാപാരി ഉദയമംഗലം കുന്നിലെ വണ്ടി അപ്പക്കുഞ്ഞി (82) നിര്യാതനായി.[www.malabarflash.com]

ഭാര്യ: കുഞ്ഞിതേയ്യിമക്കൾ: പ്രേമ , ഇന്ദിര, രാധാകൃഷ്ണൻ , ഗൗരി, മാലതി, മല്ലിക
മരുമക്കൾ: ജയചന്ദ്രൻ ഉളിയത്തടുക്ക, കുഞ്ഞിരാമൻ അടോട്ട്, സുജാത, കുഞ്ഞികണ്ണൻ മടിക്കൈ, മധു എരിക്കുളം, ഷാന്റിമോൻ വൈക്കം

സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ ഉളിയത്തടുക്ക, പരേതരായ കോരൻ, കുമാരൻ

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.