Latest News

റംസാന്‍ പ്രമാണിച്ച് ദുബൈയിൽ 1014 തടവുകാരെ വിട്ടയയ്‌ക്കുന്നു

ദുബൈ: ദുബൈയിൽ വിവിധ ദേശക്കാരായ 1014 തടവുകാരെ റമസാൻ പ്രമാണിച്ചു വിട്ടയയ്‌ക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ഉത്തരവിട്ടു.[www.malabarflash.com] 

ഇതു സംബന്ധിച്ച നടപടിക്രമങ്ങൾക്കു തുടക്കമായതായി അറ്റോർണി ജനറൽ ചാൻസലർ ഈസാം ഈസ അൽ ഹുമൈദാൻ പറഞ്ഞു.

ഇവർക്കു കുടുംബാംഗങ്ങളുമായി ഒത്തുചേരാനും പുതിയൊരു ജീവിതത്തിനു തുടക്കമിടാനും ഉടൻ അവസരമൊരുങ്ങുമെന്നും വ്യക്‌തമാക്കി.

Keywords: Gulf  News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.