Latest News

സേട്ട് സാഹിബ് അനുസ്മരണ സമ്മേളനം നടത്തി

പടന്നക്കാട്: മഹറ് വേദിയില്‍ നടത്തിയ സേട്ട് സാഹിബ് അനുസ്മരണ സമ്മേളനം ഐ. എന്‍ .എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

അബദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ വൈസ് പ്രസിഡണ്ട് ഇക്ബാല്‍ സഫര്‍, കെ എസ് ഫക്രുദ്ധീന്‍, മൊയ്തീന്‍ കുഞ്ഞികളനാട്, സഫറുള്ള ഹാജി പട്ടേല്‍, മുസ്ഥഫ തോരവളപ്പ്, സി എം എ ജലീല്‍, ഹനീഫ ഹാജി, റസ്സാഖ് പുഴക്കര, അബ്ദുല്‍ റഹിമാന്‍ കൊളവയല്‍, ഹമീദ് മധൂര്‍, അബദുല്‍ റഹിമാന്‍ മാസ്റ്റര്‍, റഹിം ബെണ്ടിച്ചാല്‍, ഹനീഫ് കടപ്പുറം, മൊയ്തു ഹദ്ദാദ്, ബഷീര്‍ ഉദുമ, മൊയ്തു ഹാജി ചാല, ഇക്ബാല്‍ പോപ്പുലര്‍, അഡ്വ. ഷേക് ഹനീഫ്, അബ്ദുല്‍ ലത്തീഫ്, ജലീല്‍ പടന്നക്കാട്, ബില്‍ടക് അബ്ദുല്ല, അബ്ദുല്‍ റഹിമാന്‍ തറവാട്, തുടങ്ങിയവര്‍ പ്രസംഗിച്ചു. അസീസ് കടപ്പുറം സ്വാഗ തവും സിഎ റഹിമാന്‍ നന്ദിയുംപറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.