കാസര്‍കോട്: മദ്യപിച്ച് തോക്കുമായി കാസര്‍കോട് നഗരത്തിലിറങ്ങിയ യുവാവ് പിടിയില്‍. ബദിയടുക്ക കാട്ടിപ്പള സ്വദേശിയായ ഷിബിന്‍ (21) ആണ് പോലീസ് പിടിയിലായത്.[www.malabarflash.com]
ബുധനാഴ്ച വൈകുന്നേരം കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിനടുത്ത് ഇയാള്‍ തോക്കുമായി നടക്കുന്നത് കണ്ട് ഭയപ്പെട്ട നാട്ടുകാര്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോള്‍ എയര്‍ഗണ്ണാണെന്ന് മനസ്സിലായി.

പോലീസ് ഇയാളെ മുന്‍കരുതലായി അറസ്റ്റുചെയ്ത് ബന്ധുക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment