ചങ്ങരംകുളം: കഴുത്തിനു താഴെ ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റ് വീട്ടമ്മ തല്‍ക്ഷണം മരിച്ചു. പാവിട്ടപ്പുറം എ.പി.ജെ നഗര്‍ സ്വദേശി ഞാലില്‍ സാജിത (35) യാണ് അണലിയുടെ കടിയേറ്റു മരിച്ചത്.[www.malabarflash.com]
രാവിലെ ആറു മണിക്ക് ടാങ്കില്‍ വെള്ളം നിറയ്ക്കാന്‍ മോട്ടോര്‍ ഓണ്‍ചെയ്യാന്‍ കിണറിനു സമീപം എത്തിയതായിരുന്നു സാജിത. കിണര്‍വലയില്‍ കുടുങ്ങിയ പാമ്പ് കഴുത്തിന് താഴെ കൊത്തുകയായിരുന്നു.
ഉടന്‍ കുന്നംകുളം മലങ്കര ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ഉഗ്രവിഷവും കഴുത്തിനു താഴെ വിഷം കയറിയതും മൂലം ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഭര്‍ത്താവ്: റഫീക്ക്. മകള്‍: ഫാരിസ. പിതാവ്: പരേതനായ മുഹമ്മത്. മാതാവ്: ഫാത്തിമ്മ. സഹോദരങ്ങള്‍: സുലൈമാന്‍, സജിന.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment