Latest News

നാലാംവാതുക്കൽ കുന്നുമ്മലിലെ കുഞ്ഞിരാമൻ നിര്യാതനായി

ഉദുമ: നാലാംവാതുക്കൽ കുന്നുമ്മലിലെ കുഞ്ഞിരാമൻ (80) നിര്യാതനായി. പഴയ കാല സീസൺ വ്യാപാരിയും റെയിൽവേ കോൺട്രാക്ടറുമായിരുന്നു.[www.malabarflash.com] 

കരിപ്പോടി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പ്രസിഡണ്ട്, നാലാം വാതുക്കൽ കോളനി വിഷ്ണുമൂർത്തി ക്ഷേത്രം പ്രസിഡണ്ട്, എരോൽ കുന്നുമ്മൽ രക് തേശ്വരി ക്ഷേത്രം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: കമലാക്ഷി
മക്കൾ :കെ.മുരളീധരൻ (ഗൾഫ്) കെ.വിജയലക്ഷ്മി, അനിൽകുമാർ രാമൻ (കർഷകൻ)
ജാമാതാക്കൾ: അശാലത വെള്ളിക്കോത്ത്, ദാമോദരൻ പുതിയ കണ്ടം (ഗൾഫ്) ലേഖ കൊവ്വൽ പള്ളി
സഹോദരങ്ങൾ: പരേതരായ ചന്തു, കണ്ണൻ.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.