ഈദ് സ്‌പെഷ്യല്‍ ഓഫറുമായി ബിഎസ്എന്‍എല്‍.786 രൂപയുടേയും 599 രൂപയുടെയും സ്‌പെഷ്യല്‍ ഓഫറാണ് ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചിരിക്കുന്നത്.[www.malabarflash.com]
786 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 3 ജിബി ഡാറ്റയും പരിധിയില്ലാത്ത ടോക്ടൈമും 90 ദിവസത്തേക്ക് ലഭിക്കും.599 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 786 രൂപ ടോക്ക്‌ടൈമായിരിക്കും ലഭിക്കുക.
ഇതില്‍ 507 രൂപ നിങ്ങളുടെ മെയിന്‍ അക്കൗണ്ടിലും 279 രൂപ ഡെഡിക്കേറ്റഡ് അക്കൗണ്ടിലുമാണ് ലഭിക്കുക. കൂടാതെ 10 ഓണ്‍-നെറ്റ് എസ്എംഎസുകളുമുള്ള 599 രൂപയുടെ റീച്ചാര്‍ജിന് 30 ദിവസമാണ് കാലാവധി.
ഇതില്‍ 507 രൂപ നിങ്ങളുടെ മെയിന്‍ അക്കൗണ്ടിലും 279 രൂപ ഡെഡിക്കേറ്റഡ് അക്കൗണ്ടിലുമാണ് ലഭിക്കുക. കൂടാതെ 10 ഓണ്‍-നെറ്റ് എസ്എംഎസുകളുമുള്ള 599 രൂപയുടെ റീച്ചാര്‍ജിന് 30 ദിവസമാണ് കാലാവധി.
ജൂണ്‍ 30 വരെ മാത്രമായിരിക്കും ഈ ഓഫറുകള്‍ ലഭിക്കുക. 60 , 110 , 210 , 290 എന്നീ നിരക്കില്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഇരട്ടി ആനുകൂല്യമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കും.

No comments:
Post a Comment