Latest News

പതിനെട്ടുകാരി ഗര്‍ഭിണി; യുവാവിനെതിരെ കേസ്

ബേക്കല്‍: പതിനെട്ട്കാരിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പ്രണയിച്ച് ഗര്‍ഭിണിയാക്കിയ ശേഷം യുവാവ് കാലുമാറി. യുവതിയുടെ മാതാവിന്റെ പരാതിയില്‍ [www.malabarflash.com]

ബേക്കല്‍ പോലീസ് മൗവലിലെ മമ്മാലി(32)യുടെ പേരില്‍ കേസെടുത്തു.യുവതിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവത്രെ. 

യുവതി ഗര്‍ഭിണിയാണെന്നറിഞ്ഞ ശേഷം മമ്മാലി വിവാഹ ബന്ധത്തില്‍ നിന്നും പിന്‍തിരിയുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.