Latest News

കാണാതായ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം തോട്ടില്‍കണ്ടെത്തി

പ​​ത്ത​​നം​​തി​​ട്ട: വ​​ള്ളി​​ക്കോ​​ട് - കോ​​ട്ട​​യ​​ത്ത് വീ​​ട്ടു​​മു​​റ്റ​​ത്ത് ക​​ളി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കെ കാ​​ണാ​​താ​​യ പി​​ഞ്ചു​​കു​​ഞ്ഞി​​ന്‍റെ മൃ​​ത​​ദേ​​ഹം തോ​​ട്ടി​​ൽ നി​​ന്നു ക​​ണ്ടെ​​ത്തി.[www.malabarflash.com]

വ​​ള്ളി​​ക്കോ​​ട് കോ​​ട്ട​​യം തു​​ണ്ടി​​ൽ തെ​​ക്കേ​​തി​​ൽ ജി​​നു - വി​​ദ്യ ദ​​ന്പ​​തി​​ക​​ളു​​ടെ ഏ​​ക മ​​ക​​ൻ ആ​​ദി​​ദേ​​വി​​ന്‍റെ (ഒ​​ന്ന​​ര) മൃ​​ത​​ദേ​​ഹ​​മാ​​ണ് ഞായറാഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് വീ​​ട്ടു​​പ​​ടി​​ക്ക​​ൽ നി​​ന്ന് ഒ​​ന്ന​​ര​​കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ മാ​​ളി​​യേ​​ക്ക​​ൽ​​ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പ​​മു​​ള്ള ക​​ക്കാ​​ട്ട്പ​​ടി​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.

ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ 11ഓ​​ടെ വീ​​ട്ടു​​മു​​റ്റ​​ത്തു ക​​ളി​​ക്കു​​ക​​യാ​​യി​​രു​​ന്ന ആ​​ദി​​ദേ​​വി​​നെ കാ​​ണാ​​താ​​കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ഫ​​യ​​ർ​​ഫോ​​ഴ്സും പോ​​ലീ​​സും നാ​​ട്ടു​​കാ​​രും തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. വീ​​ടി​​നു മു​​ന്പി​​ലൂ​​ടെ​​യു​​ള്ള തോ​​ട്ടി​​ൽ പൊ​​ടു​​ന്ന​​നെ വെ​​ള്ളം ഉ​​യ​​ർ​​ന്ന​​പ്പോ​​ൾ കു​​ട്ടി ഒ​​ഴു​​കി​​പ്പോ​​കാ​​മെ​​ന്ന നി​​ഗ​​മ​​ന​​ത്തി​​ലാ​​യി​​രു​​ന്നു തെ​​ര​​ച്ചി​​ൽ.

നാ​​ട്ടു​​കാ​​രും അ​​ഗ്നി​​ശ​​മ​​ന​​സേ​​ന​​യും ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​നൊ​​ടു​​വി​​ലാ​​ണ് വ​​ള​​ളി​​പ​​ട​​ർ​​പ്പി​​ൽ കു​​ടു​​ങ്ങി​​യ നി​​ല​​യി​​ൽ ഞായറാഴ്ച മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്. പു​​ല​​ർ​​ച്ചെ മു​​ത​​ൽ അ​​ന്വേ​​ഷ​​ണം പു​​ന​​രാ​​രം​​ഭി​​ച്ചി​​രു​​ന്നു. കോ​​ട്ട​​യ​​ത്തു നി​​ന്നു​​ള​​ള നാ​​ലം​​ഗ മു​​ങ്ങ​​ൽ വി​​ദ​​ഗ്ധ​​രും സ്ഥ​​ല​​ത്ത് എ​​ത്തി​​യി​​രു​​ന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.