Latest News

സഅദിയ്യ ശരീഅത്ത്‌ കോളേജ്‌ അറബിക്‌ ഡിപ്ലോമ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ദേളി: ജാമിഅ സഅദിയ്യ ശരീഅത്ത്‌ കോളേജ്‌ അറബിക്‌ ഡിപ്ലോമ കോഴ്‌സിന്റെ 2016-17 അധ്യായന വര്‍ഷത്തെ ഫൈനല്‍ പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു.[www.malabarflash.com3]

ഒന്ന്‌ രണ്ട്‌ മുന്ന്‌ സ്ഥാനം ലഭിച്ചവര്‍ യഥാക്രമം മുഹമ്മദ്‌ ആമിര്‍, ഫിറോസ്‌ അഹ്‌മദ്‌, സയ്യിദ്‌ മുഹമ്മദ്‌ തന്‍വീര്‍ വിജയികളെ സ്ഥാപന മേധാവികള്‍ അനുമോദിച്ചു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.