Latest News

ഉദുമ പള്ളത്ത് നിയന്ത്രണം വിട്ട ലോറി കാറില്‍ ഇടിച്ച് മറിഞ്ഞു

ഉദുമ: ഉദുമ പള്ളത്ത് നിയന്ത്രണം വിട്ട ലോറി കാറില്‍ ഇടിച്ച് മറിഞ്ഞു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ ഉദുമ പള്ളം ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപമാണ് അപകടം.[www.malabarflash.com]

എറണാകുളം ഭാഗത്ത് നിന്ന് പൈനാപ്പിള്‍ കയറ്റി മംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.







Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.