Latest News

പാ​ർ​ട്ടി​യോ​ഗ​ത്തി​നി​ടെ എ​സ്പി നേ​താ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു

ല​ക്നോ: സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി മു​തി​ർ​ന്ന നേ​താ​വ് ഉ​മാ ശ​ങ്ക​ർ ചൗ​ധ​രി (60) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ല​ക്നോ​വി​ൽ അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചൗ​ധ​രി​ക്ക് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്. [www.malabarflash.com]

യോ​ഗ​ത്തി​നി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട ചൗ​ധ​രി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ര​ണ​വി​വ​രം അ​റി​ഞ്ഞ് അ​ഖി​ലേ​ഷ് യാ​ദ​വ് ഉ​ൾ​പ്പെ​ടെ നേ​താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി.

സോ​ഷ്യ​ലി​സ്റ്റ് മു​ന്നേ​റ്റ​ത്തി​നൊ​പ്പം നി​ല​കൊ​ണ്ട നേ​താ​വാ​ണ് ചൗ​ധ​രി​യെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം വ​ലി​യ ന​ഷ്ട​മാ​ണെ​ന്നും അ​ഖി​ലേ​ഷ് യാ​ദ​വ് പ​റ​ഞ്ഞു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.