കൊണ്ടോട്ടി:വാതിൽ പിടിക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.85 കിലോ സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി. വയനാട് പൂമല തണ്ടാരങ്ങൽ റഷീദി(34)ൽ നിന്നാണ് ഡിആർഐ സംഘം സ്വർണം പിടികൂടിയത്.[www.malabarflash.com]
അബുദാബിയിൽ നിന്നു ഇത്തിഹാദ് വിമാനത്തിലാണ് റഷീദ് എത്തിയത്. രഹസ്യ വിവരത്തെ തുടർന്നു കോഴിക്കോട്ടു നിന്നെത്തിയ ഡിആർഐ സംഘം ഇയാളെ തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. റഷീദിന്റെ ബാഗിൽ അതിവിദഗ്ധമായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

പിടികൂടിയ സ്വർണത്തിനു 50 ലക്ഷം രൂപ വിലമതിക്കും. റഷീദ് സ്വർണക്കടത്തിന്റെ കരിയറാണെന്ന് സംശയിക്കുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment