Latest News

കോഴിക്കോട് വ്യാജമദ്യം: മരണം മൂന്നായി

കോ​ഴി​ക്കോ​ട്: വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ചേ​ക്കു​ട്ടി എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി.[www.malabarflash.com]

മ​ല​യ​മ്മ എ​കെ​ജി കോ​ള​നി​യി​ലാ​ണ് വ്യാ​ജ​മ​ദ്യ ദു​ര​ന്ത​മു​ണ്ടാ​യ​ത്. മ​ല​യ​മ്മ എ​കെ​ജി കോ​ള​നി​യി​ലെ ബാ​ല​ൻ (55), കാ​ക്കൂ​ർ പി​സി പാ​ലം ചെ​ന്പ്രോ​ൽ​മീ​ത്ത​ൽ വീ​ട്ടി​ൽ സ​ന്ദീ​പ് (38) എ​ന്നി​വ​രാ​ണ് നേ​ര​ത്തെ മ​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സ്പി​രി​റ്റ് മ​ദ്യ​ത്തി​ൽ ചേ​ർ​ത്തു കു​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നു സം​ശ​യി​ക്കു​ന്നു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.