കാഞ്ഞങ്ങാട്: സിപിഐഎം രാഷ്ട്രീയ ക്യാമ്പയിന്റ ഭാഗമായുള്ള ഗൃഹസന്ദര്‍ശന പരിപാടി ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി. അജാനുര്‍ പഞ്ചായത്തിലെ 34ാം നമ്പര്‍ ബൂത്തിയിലെ മാവുങ്കാല്‍ പുതിയകണ്ടത്താണ് അതിക്രമം.[www.malabarflash.com]
സിപിഐഎം ലോക്കല്‍ കമ്മറ്റിയംഗം ടി വി പത്മിനി, ബ്രാഞ്ച് സെക്രട്ടറി എം ആര്‍ ദിനേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്വകാഡായി വീടുകള്‍ കയറിയിറങ്ങി സിപിഐഎം ലഘുലേഖകള്‍ വിതരണം ചെയ്യാന്‍ എത്തിയപ്പോഴാണ് ആര്‍എസ്എസ് പ്രവര്‍ത്തകരായ മധു, ബാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ ലഘുലേഖ വാങ്ങി നശിപ്പിക്കുകയും ഇനി വീടുകള്‍ കയറിയിറങ്ങിയാല്‍ കാല്‍ അടിച്ചു പൊളിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയത്.
ബിജെപി സ്വാധീന കേന്ദ്രങ്ങളില്‍ എതിര്‍ രാഷ്ട്രീയ പാര്‍ടികളുടെ ആശയ പ്രചരണം തടയുന്ന ഫാസിസ്റ്റ് നടപടിയാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ഭക്ഷണ സ്വാതന്ത്രം തടയുന്നവര്‍ സഞ്ചാര സ്വതന്ത്രവും ആശയ പ്രചരണ സ്വാതന്ത്രവും തടയുകയാണ്.
മാവുങ്കാലില്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തെ അക്രമിച്ച് വിജയിയായ ഇപ്പേഴത്തെ മന്ത്രി ഇ ചന്ദ്രശേഖരനെയും എല്‍ഡിഎഫിന്റെ ജില്ലാ നേതാക്കളെയും പരസ്യമായി അക്രമിച്ച മാവുങ്കാലിനടുത്താനണ് സിപിഐഎം പ്രദേശിക പ്രവര്‍ത്തകരുടെ സ്‌ക്വാഡ് പ്രവര്‍ത്തനം തടസപ്പെടുത്തിയത്.
സിപിഐഎം പ്രര്‍ത്തകരും ഇത്തരത്തിലാരു തിരുമാനമെടുത്താല്‍ സംഘപരിവാര്‍ സംഘടനകളുടെ സ്വതന്ത്രമായ സംഘടനാ പ്രവര്‍ത്തനം എങ്ങനെ നടക്കുമെന്നുള്ള ആത്മപരിശോധനക്ക് സംഘപരിവാര്‍ നേതൃത്വം തയ്യാറാകണമെന്ന് സിപിഐഎം കാഞ്ഞങ്ങാട് എരിയാ കമ്മറ്റി ആവ്യശ്യപ്പെട്ടു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment