കൊണ്ടോട്ടി: നെടുമ്പാശ്ശേരിയില്‍ നടക്കുന്ന സംസ്ഥാന ഹജ്ജ് ക്യാമ്പില്‍ സൗജന്യ സേവനംചെയ്യുന്നതിന് ഹജ്ജ് കമ്മിറ്റി ഓഫീസില്‍ അപേക്ഷ നല്‍കിയവര്‍ക്കുള്ള കൂടിക്കാഴ്ച എട്ടിന് തുടങ്ങും.[www.malabarflash.com]
മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍നിന്നുള്ള അപേക്ഷകര്‍ക്കാണ് എട്ടിന് ഒന്‍പതുമണിക്ക് കരിപ്പൂര്‍ ഹജ്ജ്ഹൗസില്‍ കൂടിക്കാഴ്ച നടക്കുക.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്നുള്ള അപേക്ഷകര്‍ക്ക് ഒന്‍പതിന് രണ്ടുമണിക്ക് കണ്ണൂര്‍ ദീനുല്‍ ഇസ്ലാംസഭ ഇംഗ്ലീഷ് സ്‌കൂള്‍, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍നിന്നുള്ള അപേക്ഷകര്‍ക്ക് 15ന് ഒന്‍പതുമണിക്ക് എറണാകുളം കലൂരിലെ സംസ്ഥാന വഖഫ്‌ബോര്‍ഡ് ഓഫീസ് എന്നിവിടങ്ങളില്‍ കൂടിക്കാഴ്ച നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റി ഓഫീസുമായോ, ഹജ്ജ് ജില്ലാ ട്രെയിനര്‍മാരുമായോ ബന്ധപ്പെടണം. ഫോണ്‍: 0483 2717571.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment