പയ്യന്നൂര്‍: എടാട്ട് ദേശീയപാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മരം കയറ്റി പോവുകയായിരുന്ന ലോറി. മത്സ്യംകയറ്റിപോകുന്ന മറ്റൊരു ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു.[www.malabarflash.com]
ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനാണ് അപകടം. മൂന്ന് പേര്‍ക്ക് പരുക്കേറ്റു.
തിരുവനന്തപുരം സ്വദേശി ഷഹനവാസ് (34) ആണു മരിച്ചത്. വിഴിഞ്ഞം സ്വദേശി റിയാസ് (35), മംഗളൂരു സ്വദേശികളായ സിറാജ് (21), ഷെരീഫ് (27) എന്നിവര്‍ക്കാണു പരുക്കേറ്റത്.
തിരുവനന്തപുരം സ്വദേശി ഷഹനവാസ് (34) ആണു മരിച്ചത്. വിഴിഞ്ഞം സ്വദേശി റിയാസ് (35), മംഗളൂരു സ്വദേശികളായ സിറാജ് (21), ഷെരീഫ് (27) എന്നിവര്‍ക്കാണു പരുക്കേറ്റത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment