Latest News

ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഉദുമ: ഉദുമ റീഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി (യുആര്‍പിസി) ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.[www.malabarflash.com]

ഡോ. അഷ്‌കര്‍ അലി ക്ലാസെടുത്തു. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അധ്യക്ഷനായി. പി കുമാരന്‍ നായര്‍ സ്വാഗതം പറഞ്ഞു. 

ഗര്‍ഭാശയ ക്യാന്‍സര്‍, ബ്രെസ്റ്റ് ക്യാന്‍സര്‍, വായില്‍ ക്യാന്‍സറിന്റെ ലക്ഷണം, അസാധാരണമായി കാണുന്ന മുഴകള്‍ എന്നിവയുള്ളവര്‍ക്കാണ് പരിശോധന.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.