കൊല്‍ക്കത്ത: ദുര്‍മന്ത്രവാദത്തിനിരയായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മൂന്നു വയസ്സുകാരി മരിച്ചു. കുട്ടിയുടെ ശരീരത്തില്‍ ഏഴു സൂചികളാണ് ദുര്‍മന്ത്രവാദി തറച്ചുകയറ്റിയത്.[www.malabarflash.com]
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
പുരുലിയ ജില്ലക്കാരിയായ പെണ്‍കുട്ടിയെ സര്‍ക്കാര്‍ ഉടമയിലുള്ള എസ്എസ്‌കെഎം ആശുപത്രിയില്‍ ബുധനാഴ്ച ശസ്ത്രക്രിയക്കു വിധേയമാക്കിയിരുന്നു. ഡോക്ടര്‍മാര്‍ ഏഴു സൂചികള്‍ കുട്ടിയുടെ ദേഹത്തു നിന്നു പുറത്തെടുത്തു.
ശസ്ത്രക്രിയക്കു ശേഷം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ സുഖംപ്രാപിച്ചുവരുകയായിരുന്നു കുട്ടി. ഇതിനിടയിലാണ് മരിച്ചത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലിസ്, ദുര്‍മന്ത്രവാദിയെ പിടികൂടാന്‍ ശ്രമിച്ചുവരുകയാണ്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment