തിരുവനന്തപുരം: ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ നഴ്‌സുമാര്‍ നടത്തി വന്ന സമരം ഒത്തുതീര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്.[www.malabarflash.com]
നഴ്‌സുമാരുടെ ശമ്പളം 20,000 രൂപയാക്കി. ശമ്പളക്കാര്യത്തില്‍ സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശം നടപ്പിലാക്കാന്‍ ധാരണയായി.
വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്കാണ് ഒത്തുതീര്‍പ്പ് ചര്‍ച്ച തുടങ്ങിയത്. നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നതായി മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
അമ്പത് കിടക്കകള്‍ വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം ഇരുപതിനായിരം രൂപയാക്കി. അതിന് മുകളില്‍ കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം നിശ്ചയിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സമിതിയെ നിയോഗിക്കും.
നഴ്‌സിംഗ് ട്രെയിനിമാരുടെ സ്‌റ്റൈപന്‍ഡ് കാലാനുസൃതമായി വര്‍ധിപ്പിക്കാനും തീരുമാനിച്ചു. ട്രെയിനിംഗ് പീരിഡ് സംബന്ധിച്ച കാര്യവും സമിതി പരിഗണിച്ച് നിര്‍ദ്ദേശം നല്‍കും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment