ഉദുമ: പനിയും ശ്വാസതടസ്സവും മൂർഛിച്ച് ചികിത്സയിലായിരുന്ന പിഞ്ചു കുഞ്ഞ് മരിച്ചു. ഉദുമ കണ്ണംകുളത്തെ ഇഖ്ബാലിന്റെയും കാസർകോട് പൈക്ക ആറാട്ടുകടവിലെ ആയിഷയുടെയും മകൾ ഹല (ഒരു വയസ്സ്) യാണ് മരിച്ചത്.[www.malabarflash.com]
ഒരാഴ്ചയായി ചികിത്സയിലായിരുന്ന ഹല ബുധനാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
സഹോദരങ്ങൾ: അഫ്ര, ലുഹ, ജഹ്റ
സഹോദരങ്ങൾ: അഫ്ര, ലുഹ, ജഹ്റ
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment