മൂവാറ്റുപുഴ: ബൈക്ക് യാത്രയ്ക്കിടെ എൻജിനിയറിംഗ് വിദ്യാർഥിയുടെ പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ച സ്മാർട്ട് ഫോണിനു തീപിടിച്ചു. ആരക്കുഴ ഞവരക്കാട്ട് ജോസഫ് ടോമിയുടെ 16,000 രൂപ വിലയുള്ള ഫോണിനാണു തീപിടിച്ചത്. മൂവാറ്റുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപമായിരുന്നു സംഭവം.[www.malabarflash.com]
ശരീരത്തിൽ ചൂട് അനുഭവപ്പെട്ടതിനെത്തുടർന്ന് ബൈക്ക് റോഡരികിൽ പാർക്ക് ചെയ്ത ശേഷം മൊബൈൽ പുറത്തെടുത്തു നോക്കിയപ്പോഴാണു തീപിടിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഫോണ് വലിച്ചെറിഞ്ഞു. കാലിനു നേരിയ പൊള്ളലേറ്റ വിദ്യാർഥി ആരക്കുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment