ബ്ലാക്ബെറിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ കീ വണ്‍ ഇന്ത്യന്‍ വിപണിയിൽ എത്തി. 39,990 രൂപയാണ് കീ വണിന്റെ വില. ബ്ലാക്ബെറി ഇന്ത്യയില്‍ ഇറക്കുന്ന ആദ്യ ഡ്യുവല്‍ സിം മോഡലാണിത്. ലിമിറ്റഡ് എഡിഷനായാണ് കീ വണ്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത്.[www.malabarflash.com]
വിദേശ മോഡലിന് മൂന്ന് ജിബി റാമും ഒരു സിം പോര്‍ട്ടുമാണുള്ളതെങ്കില്‍ നാല് ജിബി റാമുള്ള ഇന്ത്യന്‍ മോഡലിന് ഡ്യുവല്‍ സിം പോര്‍ട്ടുകളുമുണ്ട്.
ടച്ച് സ്ക്രീനും ക്വവെര്‍ട്ടി കീ ബോഡുമുണ്ട്. ഫിംഗര്‍ പ്രിന്‍റ് സ്കാനറും. സ്മാര്‍ട്ട് കീ ബോഡില്‍ വേര്‍ഡ് പ്രെഡിക്ഷന്‍, ഓട്ടോ കറക്ഷന്‍ കീകളുണ്ട്.
ആപ്ലിക്കേഷനുകളിലേയ്ക്കുള്ള ഷോര്‍ട്ട് കട്ടുകളായി ലെറ്റര്‍ കീകള്‍ ഉപയോഗിക്കുന്ന സംവിധാനമുണ്ട്. ഉദാഹരണത്തിന് മാപ്സ് ആപ്ലിക്കേഷന്‍ തുറക്കാന്‍ എമ്മില്‍ അമര്‍ത്തിയാല്‍ മതി.
ഡിവൈസ് ഇന്‍ഫര്‍മേഷന്‍ ആക്സസ് ചെയ്യുന്നത് നിയന്ത്രിക്കുന്ന ഡിടിഇകെ സൊലൂഷന്‍ സംവിധാനമുണ്ട്.
ബ്ലാക്ബെറി ഹബ്, ബിബിഎം, പാസ്സ്‌വേർഡ് കീപ്പര്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ പുതിയ മോഡലിലുമുണ്ട്.
ആന്‍ഡ്രോയിഡ് 7.1 ആപ്ലിക്കേഷന്‍, ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 625 പ്രൊസസര്‍. ഇന്‍ ബില്‍ട്ട് മെമ്മറി 64 ജിബി. തുടങ്ങി രണ്ട് ടിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാം.
12 മെഗാപിക്സല്‍ റിയര്‍ ക്യാമറയും എട്ട് മെഗാ പിക്സല്‍ ഫ്രണ്ട് ക്യാമറയുമാണ് ഫോണിന് ഉള്ളത്.
3505 എംഎഎച്ച് പവര്‍ ബാറ്ററിയാണ് കീ വണ്ണിനുള്ളത്.

No comments:
Post a Comment