ബദിയടുക്ക:ചേടക്കാല്‍ അടിമ്പായി ജാറം പുനര്‍ നിര്‍മ്മാണത്തിന് സയ്യിദ് കുമ്പോല്‍അലി തങ്ങള്‍ ശിലാസ്ഥാപനം നടത്തി. ചെടേക്കാല്‍ ജമാഅത്ത് പ്രസിഡണ്ട് മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു.[www.malabarflash.com]
ജമാഅത്ത് ഖത്തീബ് ശമീര്‍ റഹ്മാനി , ബീജന്തടുക്ക ഖത്തീബ് ഹസൈനാര്‍ ഫൈസി, അബൂബക്കര്‍ സഅദി നെക്രാജെ, റസ്സാഖ് മൗലവി നെക്രാജെ, ഇല്ല്യാസ് മൗലവി അഡൂര്‍, അബ്ദുല്‍ റഹ്മാന്‍ മൗലവി, ഖാദര്‍ മാന്യ, റസ്സാഖ് പെര്‍ള, ഇബ്രാഹിം ബീജന്തടുക്ക, ഹസൈനാര്‍ ബോള്‍കട്ട, കരീം ബീജന്തടുക്ക, സി.പി സൈനുദ്ദീന്‍, ഹസൈനാര്‍ മാളിക, അടിമ്പായി അബ്ദുല്ല, മൊയ്ദീന്‍ ഫരീദ്, ഇബ്രാഹിം പുഞ്ചൂര്‍മൂല, റസ്സാഖ് സി.എച്ച്, പി.എസ് മുഹമ്മദ്, ഹമീദ് ഹാജി മൂല, അബ്ദുല്ല സ്റ്റാര്‍, സ്വഫ്‌വാന്‍ ചെടേക്കാല്‍, ഹാഷിം, എ.കെ മുഹമ്മദ്, എം.എസ് മഹ്മൂദ്,അബ്ദുല്ല ഹാജി മൂല, മുഹമ്മദ് മസ്‌കം എന്നിവര്‍ സംബന്ധിച്ചു.
ജമാഅത്ത് സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ ഹാജി സ്വാഗതവും മുനീര്‍ സി.എച്ച് നന്ദിയും പറഞ്ഞു
No comments:
Post a Comment