ഷാര്‍ജ: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷന് യു.എ.ഇ.ചാപ്റ്റര്‍ നിലവില്‍ വന്നു.[www.malabarflash.com]
ഭാരവാഹികള്‍: പി.കെ.താഹ ചെമ്മനാട് (പ്രസിഡണ്ട്), നാസര്‍ കുന്നരിയത്ത്, ആരിഫ് ഷംനാട്, ഹനീഫ് ഒരവങ്കര, സി.എ.നജീബ്, ആതീഖ് ഏരിയല്‍. (വൈസ് പ്രസിഡണ്ട്), നിസാര്‍ തെരുവത്ത് (ജനറല്‍സെക്രട്ടറി), ഖാദര്‍ പാലോത്ത്, മുനീര്‍ കടവത്ത്, സി.എം.നാസര്‍, അസ്കര്‍ ചൂരി, സയ്യാന്‍ ചെമ്മനാട് (സെക്രട്ടറിമാര്‍), ജലീല്‍ പാലോത്ത് (കലാവേദി കണ്‍വീനര്‍)
പി.കെ.താഹ ചെമ്മനാട് അധ്യക്ഷത വഹിച്ചു. നാസര്‍ കുന്നരിയത്ത് സ്വാഗതം പറഞ്ഞു. ആരിഫ്, ഖാദര്‍, മുനീര്റൗഫ്, അസീബ്, റഷീദ്, നജീബ്, സുഹൈല്‍ പ്രസംഗിച്ചു.നിസാര്‍ നന്ദി പറഞ്ഞു.
ഭാരവാഹികള്‍: പി.കെ.താഹ ചെമ്മനാട് (പ്രസിഡണ്ട്), നാസര്‍ കുന്നരിയത്ത്, ആരിഫ് ഷംനാട്, ഹനീഫ് ഒരവങ്കര, സി.എ.നജീബ്, ആതീഖ് ഏരിയല്‍. (വൈസ് പ്രസിഡണ്ട്), നിസാര്‍ തെരുവത്ത് (ജനറല്‍സെക്രട്ടറി), ഖാദര്‍ പാലോത്ത്, മുനീര്‍ കടവത്ത്, സി.എം.നാസര്‍, അസ്കര്‍ ചൂരി, സയ്യാന്‍ ചെമ്മനാട് (സെക്രട്ടറിമാര്‍), ജലീല്‍ പാലോത്ത് (കലാവേദി കണ്‍വീനര്‍)
ഹൈദര്‍, മനാഫ്, റഷീദ്.ജോ.കണ്‍വീനര്‍), എം.എച്ച്.നസ്റുള്ള (കയികവേദി കണ്‍വീനര്‍), സുഹൈല്‍, തംജീദ്, ഹസീബ് (ജോ. കണ്‍വീനര്‍), നഈമുള്ള (മീഡിയ കണ്‍വീനര്‍), അബ്ദുല്‍ റൗഫ് (ട്രഷറര്‍).
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment