ജിദ്ദ: സൗദിയില്‍ എവിടേയും മാസപ്പിറവി കാണാത്തതിനാല്‍ ബുധനാഴ്ച ദുല്‍ഹജ്ജ് ഒന്നായി പരിഗണിക്കുമെന്ന് സൗദി സുപ്രിം കോടതി അറിയിച്ചു.[www.malabarflash.com]
ഇതു പ്രകാരം ആഗസ്ത് 31ന് വ്യാഴാഴ്ചയാണ് അറഫാ ദിനം. ഹജ്ജിന്റെ സുപ്രധാനമായ അറഫ സംഗമം ഈ ദിവസമാണ്. സപ്തംബര്‍ ഒന്ന് വെള്ളിയാഴ്ചയാണ് ബലി പെരുന്നാളെന്നും അധികൃതര്‍ അറിയിച്ചു.
No comments:
Post a Comment