Latest News

മുഹമ്മദന്‍സ് മവ്വല്‍ ജി.സി.സി പ്രീമിയര്‍ ലീഗ് 2017 സീസണ്‍ 3; ബ്രൌഷര്‍ പ്രകാശനം നിര്‍വ്വഹിച്ചു

ദുബൈ: മുഹമ്മദന്‍സ് മവ്വല്‍ ജി.സി.സി ഈ വരുന്ന ബലിപെരുന്നാളിന് സംഘടിപ്പിക്കുന്ന മവ്വല്‍ പ്രീമിയര്‍ ലീഗ് 2017 സീസണ്‍ 3 സോക്കര്‍ മേളയുടെ ബ്രൌഷര്‍ പ്രകാശനം പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തകനും യുവ വ്യവസായിയുമായ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ഹദ്ദാദ് നഗര്‍ പ്രസിഡണ്ട് കമാംപാലം കുഞ്ഞബ്ദുല്ലാക്ക് നല്‍കി നിര്‍വ്വഹിച്ചു.[www.malabarflash.com]

ബുര്‍ജുല്‍ അറബില്‍ വെച്ച് നടന്ന പരിപാടിയില്‍ ഫൈസല്‍ അഷ്ഫാഖ്, ഷഫീഖ് എം സി, റിയാസ് സ്രാങ്ക്, ഷാഫി മവ്വല്‍ അബൂബക്കര്‍, ഹൈദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു


Monetize your website traffic with yX Media

 Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.