പൂന: കഴിക്കാൻ ഭക്ഷണം നൽകാത്തതിന്റെ അരിശത്തിൽ യുവാവ് അമ്മയെ കൊന്ന് അവരുടെ ഹൃദയം ചമ്മന്തിയും കുരുമുളകും കൂട്ടി കഴിച്ചു. മഹാരാഷ്ട്രയിലെ പൂനയിലായിരുന്നു ഈ അതിദാരുണമായ സംഭവം അരങ്ങേറിയത്.[www.malabarflash.com]
തരരാനിചൗക്കിലെ മഹാവാല വസത് സ്വദേശി യെലാവ (65) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം കോലാപുരിൽ 27 കാരനായ സുനിൽ കുച്ചകുർണിയാണ് അമ്മയെ കൊലപ്പെടുത്തിയത്.
അമ്മയുടെ ശരീരഭാഗങ്ങൾ ഭക്ഷിച്ച ശേഷം ഇയാൾ വീട്ടിൽനിന്നും കൈയിൽ രക്തക്കറയുമായി നരഭോജികളെപ്പോലെ പുറത്തിറങ്ങിപ്പോയതായും പോലീസ് പറയുന്നു. മദ്യലഹരിയിലാണ് സുനിൽ ക്രൂരകൃത്യം ചെയ്തത്.
നിർമാണ തൊഴിലാളിയാണ് സുനിലെന്ന് പോലീസ് പറയുന്നു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് ഇയാൾ. സുനിലിന്റെ ഭാര്യ അവരുടെ അമ്മയുടെ മുംബൈയിലെ വീട്ടിലാണ് താമസം. കുട്ടികളും ഇവർക്കൊപ്പമാണ്. സംഭവ ദിവസം അമിതമായി മദ്യം കഴിച്ചെത്തിയ സുനിൽ അയൽപ്പക്കത്തെ വീട്ടിൽ ഭക്ഷണം തേടിച്ചെന്നു. എന്നാൽ ഇവിടെനിന്നും കഴിക്കാൻ കിട്ടിയില്ല.
ഇതോടെ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. എന്നാൽ വീട്ടിലും കഴിക്കാനൊന്നും ലഭിക്കാതെ വന്നതോടെ അമ്മയുമായി വഴക്കായി. സംഘർഷത്തിനിടെ ഇയാൾ യെലാവയെ അടിച്ചുവീഴ്ത്തി. മരണം ഉറപ്പാക്കിയ ശേഷം ശരീരം മുറിച്ച് ഹൃദയം പിഴുതെടുത്ത് പാത്രിലാക്കി കരുമുളകും പുരട്ടികഴിച്ചതായി പോലീസ് പറയുന്നു. സംഭവത്തിൽ പോലീസ് സുനിലിനെ അറസ്റ്റ് ചെയ്തു.

No comments:
Post a Comment