Latest News

ഗള്‍ഫില്‍ നിന്നും മൂന്നാഴ്ച മുമ്പ് നാട്ടിലെത്തിയ യുവാവ് ന്യൂമോണിയ ബാധിച്ച് മരിച്ചു

ഉദുമ: ന്യൂമോണിയ ബാധിച്ച് യുവാവ് മരിച്ചു. ഉദുമ നാലാം വാതുക്കലിലെ പരേതനായ ശ്രീധരൻ ആചാരിയുടെയും ബേബിയുടെയും മകൻ മണികണ്ഠൻ (33) ആണ് മരിച്ചത്.[www.malabarflash.com]

ഗൾഫിലായിരുന്ന മണികണ്ഠൻ അസുഖത്തെ തുടർന്ന് മൂന്നാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. മംഗലാപുരം ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
സഹോദരങ്ങൾ: റോസാമിനി, ശ്രീജിത്ത്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.