സുസു സുധി വാത്മീകത്തിലൂടെ മലയാള സിനിമയിലെത്തിയ നായിക നടി സ്വാതി നാരായണന്‍ വിവാഹിതയായി. യാഷിനാണ് സ്വാതിയുടെ വരന്‍.[www.malabarflash.com]
ആയുര്‍വേദ ഡോക്ടറായ സ്വാതിയെ നടി ആശാ ശരത്താണ് സിനിമയിലേക്ക് കൊണ്ട് വന്നത്. അഗ്നി നക്ഷത്രം, വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
No comments:
Post a Comment