തിരുവനന്തപുരം: പീഡനശ്രമത്തിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച കേസില്‍ അറസ്റ്റിലായ സ്വാമി ഗംഗേശാനന്ദക്ക് ജാമ്യം ലഭിച്ചു. കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിലും 90 ദിവസത്തെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനാലുമാണ് ഹൈക്കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്.[www.malabarflash.com]
വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഗംഗേശാനന്ദയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് കേസ്. മെയ് 19നാണ് ഗംഗേശാനന്ദ ആക്രമണത്തിനിരയായത്.
വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഗംഗേശാനന്ദയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് കേസ്. മെയ് 19നാണ് ഗംഗേശാനന്ദ ആക്രമണത്തിനിരയായത്.
No comments:
Post a Comment